Monday, May 25, 2015

ഒരു നിഴലായ്.... അലകളായ്........

Monday, April 7, 2014

ഒരു സന്ധ്യയുടെ വിടവാങ്ങലിൽ.......

Monday, November 28, 2011

ഇണയായ് എന്നും....

Saturday, November 12, 2011

പരദേശികൾ........

Thursday, October 27, 2011

from wild.......

Thursday, June 23, 2011

കന്നിമാസത്തിലെ കാത്തിരിപ്പ്.....

Tuesday, June 7, 2011

ഒരു ദിനം തുടങ്ങുകയായി......

Tuesday, May 10, 2011

lonely........

Saturday, March 5, 2011

Back to Home...

Tuesday, January 11, 2011

കഥ പറയും മുഖങ്ങൾ......

Thursday, December 23, 2010

അവർ കഥ പറയുകയാണ്........

Sunday, November 28, 2010

Saturday, November 6, 2010

clicks from UAE- 01

Tuesday, October 26, 2010

ഇരുട്ടിന്റെ കൂട്ടുകാരൻ.........

Monday, October 18, 2010

ഒരു കൊച്ചു വെളുപ്പാൻ കാലത്ത്...

Tuesday, October 12, 2010

Landscape (1)

Tuesday, October 5, 2010

A Spiritual Evening ....

Friday, September 24, 2010

Colour of Nature.............

Wednesday, September 15, 2010

Night watchman...

Thursday, August 26, 2010

ഒന്നും ഉരിയാടാനില്ലാതെ.......

മനസ്സിൽ വിദ്വോഷങ്ങളില്ലാത്ത മ്യഗങ്ങളെ  പരസ്പരം പോരടിപ്പിച്ച് ആസ്വദിക്കുന്ന മനുഷ്യർ,    യജമാനൻ മാരുടെ ആഞ്ജകളെ നിശ്ശബ്ദമായി അനുസരിക്കേണ്ടിവരുന്ന മ്യഗങ്ങൾ.............കാഴ്ച.............ഫുജൈറക്കടുത്തുനിന്നും (UAE)

Thursday, August 19, 2010

ഒരു കുട്ടിക്കാലത്തിന്റെ ഓർമ്മക്ക്.....

Wednesday, July 21, 2010

നിറമില്ലാത്ത ജീവിതങ്ങൾ........


Sunday, July 11, 2010

Faces...........

Saturday, July 3, 2010

Faces...........

Tuesday, June 22, 2010

faces....

Monday, June 14, 2010

എന്തിനാ . ഇങ്ങനെ നോക്കണെ.......?

Saturday, June 5, 2010

സ്പന്ദനങ്ങളറിയാതെ........

Sunday, May 30, 2010

ചമയങ്ങളില്ലാതെ......

Monday, May 24, 2010

സന്ധ്യമയങ്ങും മുൻപെ.....

Saturday, May 15, 2010

എന്റെ സ്വപ്നത്തിന് ചിറകുകളില്ല.......

അടുത്ത ജന്മത്തിൽ ഞാനൊരു സുൽത്താനായി ജനിക്കും, എന്നിട്ട്     ഞാനും സ്കൂളിൽ പോവും.   പഠിച്ച് പഠിച്ച് പഠിച്ച് വലിയ ആളാവും...നോക്കിക്കോ..............................കാഴ്ച്ച രാമേശ്വരത്തിനടുത്ത്നിന്നും............

Saturday, May 8, 2010

‘ഉയരും ഞങ്ങൾ നാടാകെ’
ഇന്നത്തെ യാചകരാവട്ടെ  നാളത്തെ മന്നവർ..............കാഴ്ച്ച  പാലക്കാടിനടുത്തു നിന്നും

Thursday, April 29, 2010

“ അവശേഷിപ്പൂകൾ”......


കഞ്ഞിവെള്ളം വറ്റിച്ച് സായിപ്പിന് മെനുവൊരുക്കുമ്പോഴും, കോരന് കഞ്ഞി കുമ്പിളിൽ തന്നെ...കാഴ്ച്ച ആലപ്പുഴക്കടുത്ത്  നിന്നും......................

Tuesday, April 6, 2010

‘ശരിക്കും ബുദ്ധിമുട്ടിലാ......!!‘

.................കാഴ്ച വയനാട്ടിലെ മുത്തങ്ങടുത്ത്നിന്നും...........

Tuesday, March 30, 2010

കൊച്ചു കൊച്ചു മോഹങ്ങളോടെ........


കാലത്തിന്റെ കുത്തൊഴുക്കിൽ‌പ്പെടാതെ പാരമ്പര്യം കൈമാറികൊടുത്ത തൊഴിലും മുറുകെപിടിച്ച് ജീവിതസംതൃപ്തിയടയുന്ന ഒരുപാട്പേർ ഇന്നും നമ്മുടെ നാട്ടിലുണ്ട്....കാഴ്ച്ച  പാലക്കാടിനടുത്ത്നിന്നും...

Tuesday, March 23, 2010

നിറം മങ്ങിയ ജീവിതങ്ങൾ.......


പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ ജീവിതത്തിന്റെ ചലനങ്ങളും താളം തെറ്റുന്നു.....ഏർവാടിയിൽ നിന്നുള്ള മറ്റൊരു കാഴ്ച്ച....

Wednesday, March 17, 2010

“ ഞങ്ങൾ സന്തുഷ്ടരാണ്........”

Tuesday, March 9, 2010

വയനാടൻ പുഞ്ചിരി.......കൊയ്ത്തുകാലം വന്നാൽ തെളിയും കൊയ്ത്തുകാരിയുടെ മനസ്സും മുഖവും.....കാഴ്ച്ച വയനാട്ടിലെ സുൽത്താൻബത്തേരിക്കടുത്തുനിന്നും.....................

Wednesday, March 3, 2010

''അമ്മതൻ മാറിൽ”..........

Saturday, February 27, 2010

വരും...വരാതിരിക്കില്ല.........


കാഴ്ച്ച,   ഏർവാടിയിൽ നിന്നും...സ്വന്തം ആശ്രിതരാൽ അഗതികളാക്കപ്പെട്ടവർ ..ഒരു നേരത്തെ ഭക്ഷണത്തിന് ദിവസങ്ങളോളം കാത്തിരിക്കുന്നവരാണ് അവരിൽ മിക്കവരും........

Wednesday, February 10, 2010

" Get One Free".....

Sunday, February 7, 2010

കൂടണയും നേരത്ത്.......

Thursday, January 21, 2010

‘‘ കാഴ്ച്ചയ്ക്കപ്പുറത്തേക്ക് ‘‘ ......

Sunday, October 18, 2009

" Back to Home "............


അന്തിക്കൂട്ടുകാർ......

.... മണിക്കിലുക്കം കേൾപ്പിക്കാൻ ... ഒരായുസ്സ്............

Thursday, October 15, 2009

ദൈവത്തിന്റെ നാട്ടിൽ നിന്നും

.....പാതിവഴിയിൽ....

തോൽക്കാനായി ജനിച്ചവർ.....

'Strainger'.............

Related Posts Plugin for WordPress, Blogger...

Followers

......................

About This Blog

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP