Saturday, May 15, 2010

എന്റെ സ്വപ്നത്തിന് ചിറകുകളില്ല.......





അടുത്ത ജന്മത്തിൽ ഞാനൊരു സുൽത്താനായി ജനിക്കും, എന്നിട്ട്     ഞാനും സ്കൂളിൽ പോവും.   പഠിച്ച് പഠിച്ച് പഠിച്ച് വലിയ ആളാവും...നോക്കിക്കോ..............................കാഴ്ച്ച രാമേശ്വരത്തിനടുത്ത്നിന്നും............

10 comments:

ഷൈജൻ കാക്കര Saturday, May 15, 2010 6:48:00 AM  

തിളങ്ങുന്ന ഇന്ത്യയിലാണോ ഈ രാമേശ്വരം?

DREAMS Saturday, May 15, 2010 9:44:00 AM  

മഹത്തരം, സ്പർഷനീയം......

Unknown Saturday, May 15, 2010 11:29:00 AM  

ദയനീയം

Unknown Saturday, May 15, 2010 11:18:00 PM  

കേരളത്തിലൊഴിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഗ്രാമങ്ങളുടെ അവസ്ഥ ഇങ്ങനെയൊക്കെ തന്നെ...

Well captured...

ശ്രീ Sunday, May 16, 2010 3:33:00 AM  

കഥ പറയുന്ന ചിത്രം!

നന്നായി മാഷേ.

Unknown Sunday, May 16, 2010 10:49:00 PM  

good one

Naushu Monday, May 17, 2010 1:03:00 AM  

jeevanulla chithram...

sids Monday, May 24, 2010 2:10:00 AM  

കാക്കര, ഡ്രീംസ്.പുള്ളിപ്പുലി.. നന്ദി...

sids Monday, May 24, 2010 2:11:00 AM  

ജിമ്മി.ശ്രീ, പുണ്യളൻ, നൌഷു.. നന്ദി
വന്നു കണ്ടു പോയ എല്ലാവർക്കും നന്ദി......

ഹംസ Tuesday, June 01, 2010 8:52:00 AM  

പാവം..!!

Related Posts Plugin for WordPress, Blogger...

Followers

......................

About This Blog

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP