Tuesday, April 6, 2010

‘ശരിക്കും ബുദ്ധിമുട്ടിലാ......!!‘

.................കാഴ്ച വയനാട്ടിലെ മുത്തങ്ങടുത്ത്നിന്നും...........

10 comments:

chamayam Tuesday, April 06, 2010 11:51:00 PM  

നന്നായിട്ടുണ്ട്...സിദ്ദീ...well expression you catch....

punyalan.net Wednesday, April 07, 2010 1:52:00 AM  

good one! well potrayed!

കൂതറHashimܓ Wednesday, April 07, 2010 3:14:00 AM  

ടൈറ്റില് എനിക്കിഷ്ട്ടായില്ലാ

Noushad Wednesday, April 07, 2010 3:46:00 AM  

nice:)

siddhy Wednesday, April 07, 2010 5:52:00 AM  

കൂതറെ..എനിക്കും അതത്രക്കങ്ങ്ട്ട് പിടിച്ചിട്ടില്ല.....

Sulthan | സുൽത്താൻ Wednesday, April 07, 2010 12:56:00 PM  

ഒരായുസ്സിന്റെ മുഴുവൻ കഥയുമുണ്ടാമുഖത്ത്.

ടൈറ്റിൽ വളരെ മോശം.

ശരിക്കും ബുദ്ധിമുട്ടിലാണെങ്കിലും അവർ ഒരിക്കലും പരിഭവിക്കാറില്ല. സഹിക്കറെയുള്ളൂ.

Abdul Saleem(shameer-Karukamad) Wednesday, April 07, 2010 9:29:00 PM  

സിദ്ധി പടം വളരെ നന്നായിരിക്കുന്നു ,ടൈറ്റിലും,ശെരിക്കും ബുദ്ധിമുട്ടിലാണ് എന്ന് അയാള്‍ പറയണമെന്കില്‍ അത് അയാള്‍ ശെരിക്കും അനുഭവിക്കുന്നുണ്ടാകും.വിഷപിന്റെ വില ശെരിക്കു മനസിലയവര്‍ അതു അവരോട് കുറച്ചു മൃദുവായി സംസരിക്കുന്നവരോട് തീര്‍ച്ചയായും പറയും.സഹായിക്കും എന്ന് കരുധി.വിശപ്പ്‌ സഹിക്കാന്‍ പറ്റാതെ എത്ര പേര്‍.യാച്ചകരകുന്നു സുല്‍ത്താന്‍.

Abdul Saleem(shameer-Karukamad) Wednesday, April 07, 2010 9:32:00 PM  

പടം എടുക്കുമ്പോള്‍ ഉണ്ടായ സാഹചര്യവും പദത്തിന്റെ കൂടെ കൊടുക്കുകയാണെങ്കില്‍,ഈ വിധമുള്ള കമന്റ്സ് ഉണ്ടാകില്ല സിദ്ധി,ടൈറ്റില്‍ മാത്രം വായിച്ചാല്‍ ചിലര്‍ക്കത് മനസിലാകില്ല.

കാക്കര - kaakkara Thursday, April 08, 2010 12:13:00 AM  

നന്നായിട്ടുണ്ട്‌

കെ.പി.സുകുമാരന്‍ Monday, April 12, 2010 7:51:00 AM  

ആസംസകള്‍ ..

Related Posts Plugin for WordPress, Blogger...

Followers

......................

About This Blog

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP