Tuesday, March 30, 2010

കൊച്ചു കൊച്ചു മോഹങ്ങളോടെ........


കാലത്തിന്റെ കുത്തൊഴുക്കിൽ‌പ്പെടാതെ പാരമ്പര്യം കൈമാറികൊടുത്ത തൊഴിലും മുറുകെപിടിച്ച് ജീവിതസംതൃപ്തിയടയുന്ന ഒരുപാട്പേർ ഇന്നും നമ്മുടെ നാട്ടിലുണ്ട്....കാഴ്ച്ച  പാലക്കാടിനടുത്ത്നിന്നും...

12 comments:

കൂതറHashimܓ Wednesday, March 31, 2010 12:35:00 AM  

ഞാനുള്‍പെടെ ഒരുപാടുപേര്‍ക്ക് നേരില്‍ കാണാന്‍ കഴിയാത്ത കാഴ്ച്ച..!!

Unknown Wednesday, March 31, 2010 12:42:00 AM  

nalla padam.

Prasanth Iranikulam Wednesday, March 31, 2010 12:51:00 AM  

good one sid

chamayakkoot Wednesday, March 31, 2010 1:05:00 AM  

Another Thouching one....good

krishnakumar513 Wednesday, March 31, 2010 2:22:00 AM  

യാഥാര്‍ത്ഥ്യത്തിന്റെ ചിത്രം...

ഷൈജൻ കാക്കര Wednesday, March 31, 2010 6:48:00 AM  

കാലത്തിന്റെ മാറ്റത്തിനനുസരിച്ച്‌ നാം ഇവരേയും മാറ്റണം. അല്ലെങ്ങിൽ നാം പരാജയപ്പെട്ടുവെന്ന്‌ വിശ്വസ്സിക്കുന്നു.

NISHAM ABDULMANAF Wednesday, March 31, 2010 11:40:00 AM  

good picture man

sids Wednesday, March 31, 2010 11:43:00 PM  

കൂതറേ..ശരിയാണ് ..പക്ഷെ ഇത്തരം കാഴ്ചകൾക്ക് ഭംഗി കുറവാണ്...
punyalan, പ്രശാന്ത്,ഉണ്ണ്യാട്ടൻ,...വന്നതിന് നന്ദി.
കൃഷ്ണകുമാർ.ശരിയാണ്...

sids Wednesday, March 31, 2010 11:51:00 PM  

കാക്കര:- ശരിയായിരിക്കാം അഭിപ്രായത്തോട് യോജിക്കുന്നു...പക്ഷെ അവരുടെ ലോകത്തിൽ അവർ സംതൃപ്തർ ആ‍ണ്..അവർക്ക് ആ‍ഗ്രഹളേയുള്ളൂ അത്യാഗ്രഹങ്ങൾ കുറവാണ്..
നിഷാം:- നന്ദി.. സന്തോഷം

Unknown Thursday, April 01, 2010 12:56:00 AM  

നൈസ് :)

Cm Shakeer Friday, April 02, 2010 3:02:00 PM  

സിദ്ധീ എത്താന്‍ വൈകി.ആടുത്ത പോസ്റ്റിടുമ്പോള്‍ ഒരു ഇമെയില്‍ എനിക്കും അയക്കുക. നല്ല ചിത്രം, വിവരണവും.
ഇവരുടെ വിയര്‍പ്പിന് നാം നല്‍കുന്ന വില എത്രയാണെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. തലച്ചുമടായി വീടുവീടാന്തരം കൊണ്ടുനടന്ന് വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അവഗണന മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം.

sids Sunday, April 04, 2010 10:34:00 PM  

നന്ദി......പുള്ളിപ്പുലി, ജിഷാദ്....
ഷക്കീർ ..നന്ദി..അടുത്ത പോസ്റ്റിടുമ്പോൾ തീർച്ചയായും മെയിൽ അയക്കാം..

Related Posts Plugin for WordPress, Blogger...

Followers

......................

About This Blog

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP