Saturday, February 27, 2010

വരും...വരാതിരിക്കില്ല.........


കാഴ്ച്ച,   ഏർവാടിയിൽ നിന്നും...സ്വന്തം ആശ്രിതരാൽ അഗതികളാക്കപ്പെട്ടവർ ..ഒരു നേരത്തെ ഭക്ഷണത്തിന് ദിവസങ്ങളോളം കാത്തിരിക്കുന്നവരാണ് അവരിൽ മിക്കവരും........

11 comments:

chamayakkoot Saturday, February 27, 2010 6:21:00 AM  

One of Your Wonderful work.....

Anonymous Saturday, February 27, 2010 7:00:00 AM  

നല്ല അർത്തവത്തായ ചിത്രം.... അവിടെ ഇപ്പോഴും ഉണ്ടൊ ഇങ്ങനെയൊക്കെ....കാലഹരണപ്പെടേണ്ട അന്തവിശ്വാസങ്ങളുടെയും.അനാചാരങ്ങളുടെയും ബാക്കിപത്രം........

Renjith Kumar CR Saturday, February 27, 2010 9:27:00 AM  

നല്ല ചിത്രം,
തലകെട്ട് അതിലും മനോഹരം:)

NISHAM ABDULMANAF Saturday, February 27, 2010 8:45:00 PM  

nice picture
good caption...

Noushad Saturday, February 27, 2010 9:52:00 PM  

nice compo, love it

Unknown Saturday, February 27, 2010 11:31:00 PM  

ശരിയാണ്, ഞാനും നേരില്‍ കണ്ടിട്ടുണ്ട്, ഒരു കോളേജ് ടൂറിനിടക്ക്.
നല്ല ചിത്രം, നല്ല അടിക്കുറിപ്പ്.

Abdul Saleem Sunday, February 28, 2010 12:29:00 AM  

nice picture sidi,

sids Wednesday, March 03, 2010 12:57:00 AM  

വന്നവർക്കെല്ലാം നന്ദി.....

Cm Shakeer Thursday, March 04, 2010 11:13:00 AM  

സിദ്ധീ, പരിചയപ്പെട്ടതില്‍ സന്തോഷം.ഉണ്ണിയേട്ടനില്‍ നിന്നും ലെന്‍സ് വാങ്ങുമ്പോള്‍ സിദ്ധിയെപറ്റി പറഞ്ഞിരുന്നു. ഫോട്ടോകളെല്ലാം വളരെ ഇഷ്ട്ടമായി. ഏതൊക്കെയാണ് കയ്യുള്ള ലെന്‍സുകള്‍? ഷാര്‍ജ്ജയിലും ഫോട്ടോഗ്രാഫി തന്നെയാണോ ഫീല്‍ഡ്? സിഗ്മ കയ്യില്‍ കിട്ടിയത് വൈകിയാണ്.
എടുത്തത് അടുത്ത പോസ്റ്റില്‍ ഇടാം..(ഇ.അ)

sids Sunday, March 21, 2010 10:13:00 AM  

നന്ദി ഷക്കീർ......

syam Thursday, May 13, 2010 6:00:00 AM  

really touching Sid.

Related Posts Plugin for WordPress, Blogger...

Followers

......................

About This Blog

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP