കാലത്തിന്റെ കുത്തൊഴുക്കിൽപ്പെടാതെ പാരമ്പര്യം കൈമാറികൊടുത്ത തൊഴിലും മുറുകെപിടിച്ച് ജീവിതസംതൃപ്തിയടയുന്ന ഒരുപാട്പേർ ഇന്നും നമ്മുടെ നാട്ടിലുണ്ട്....കാഴ്ച്ച പാലക്കാടിനടുത്ത്നിന്നും...
കാക്കര:- ശരിയായിരിക്കാം അഭിപ്രായത്തോട് യോജിക്കുന്നു...പക്ഷെ അവരുടെ ലോകത്തിൽ അവർ സംതൃപ്തർ ആണ്..അവർക്ക് ആഗ്രഹളേയുള്ളൂ അത്യാഗ്രഹങ്ങൾ കുറവാണ്.. നിഷാം:- നന്ദി.. സന്തോഷം
സിദ്ധീ എത്താന്‍ വൈകി.ആടുത്ത പോസ്റ്റിടുമ്പോള്‍ ഒരു ഇമെയില്‍ എനിക്കും അയക്കുക. നല്ല ചിത്രം, വിവരണവും. ഇവരുടെ വിയര്പ്പിന് നാം നല്കുന്ന വില എത്രയാണെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. തലച്ചുമടായി വീടുവീടാന്തരം കൊണ്ടുനടന്ന് വില്ക്കാന് ശ്രമിക്കുമ്പോള്‍ അവഗണന മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം.
12 comments:
ഞാനുള്പെടെ ഒരുപാടുപേര്‍ക്ക് നേരില്‍ കാണാന്‍ കഴിയാത്ത കാഴ്ച്ച..!!
nalla padam.
good one sid
Another Thouching one....good
യാഥാര്‍ത്ഥ്യത്തിന്റെ ചിത്രം...
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് നാം ഇവരേയും മാറ്റണം. അല്ലെങ്ങിൽ നാം പരാജയപ്പെട്ടുവെന്ന് വിശ്വസ്സിക്കുന്നു.
good picture man
കൂതറേ..ശരിയാണ് ..പക്ഷെ ഇത്തരം കാഴ്ചകൾക്ക് ഭംഗി കുറവാണ്...
punyalan, പ്രശാന്ത്,ഉണ്ണ്യാട്ടൻ,...വന്നതിന് നന്ദി.
കൃഷ്ണകുമാർ.ശരിയാണ്...
കാക്കര:- ശരിയായിരിക്കാം അഭിപ്രായത്തോട് യോജിക്കുന്നു...പക്ഷെ അവരുടെ ലോകത്തിൽ അവർ സംതൃപ്തർ ആണ്..അവർക്ക് ആഗ്രഹളേയുള്ളൂ അത്യാഗ്രഹങ്ങൾ കുറവാണ്..
നിഷാം:- നന്ദി.. സന്തോഷം
നൈസ് :)
സിദ്ധീ എത്താന്‍ വൈകി.ആടുത്ത പോസ്റ്റിടുമ്പോള്‍ ഒരു ഇമെയില്‍ എനിക്കും അയക്കുക. നല്ല ചിത്രം, വിവരണവും.
ഇവരുടെ വിയര്പ്പിന് നാം നല്കുന്ന വില എത്രയാണെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. തലച്ചുമടായി വീടുവീടാന്തരം കൊണ്ടുനടന്ന് വില്ക്കാന് ശ്രമിക്കുമ്പോള്‍ അവഗണന മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം.
നന്ദി......പുള്ളിപ്പുലി, ജിഷാദ്....
ഷക്കീർ ..നന്ദി..അടുത്ത പോസ്റ്റിടുമ്പോൾ തീർച്ചയായും മെയിൽ അയക്കാം..
Post a Comment